tag:blogger.com,1999:blog-4251283181458079757.post2056161498729262870..comments2023-09-22T05:32:42.478-07:00Comments on ഓര്‍മ്മകള്‍ മായും മുന്‍പേ ....: കീര്‍ത്തി നഷ്ടപ്പെടുന്ന കലാലയങ്ങള്‍ ....ഏപ്രില്‍ ലില്ലി.http://www.blogger.com/profile/14169149777220517837noreply@blogger.comBlogger9125tag:blogger.com,1999:blog-4251283181458079757.post-80589518643029777342013-06-22T23:17:17.234-07:002013-06-22T23:17:17.234-07:00kali badhicha kalalayangale kurich kalikamaya oru ...kali badhicha kalalayangale kurich kalikamaya oru vivaranam thanna thangalkku ashamsakalAnonymousnoreply@blogger.comtag:blogger.com,1999:blog-4251283181458079757.post-12215859399598897502012-10-02T09:49:25.718-07:002012-10-02T09:49:25.718-07:00There are still students who get into this trouble...There are still students who get into this trouble. There are students who are smart enough to get away from these political traps... anyways... at the end, the politicians make use of the students Binoyhttp://www.homeinkerala.comnoreply@blogger.comtag:blogger.com,1999:blog-4251283181458079757.post-75098982206747037382012-06-06T10:36:35.809-07:002012-06-06T10:36:35.809-07:00പെട്രോള്‍ സഹായ ഫണ്ട് " എന്ന പേരില്‍ കുട്ടികള...പെട്രോള്‍ സഹായ ഫണ്ട് " എന്ന പേരില്‍ കുട്ടികളുടെ കയ്യില്‍ നിന്നും പൈസ പിരിച്ചു വണ്ടിയില്‍ പെട്രോളടിച്ചു കാമ്പസില്‍ ചെത്തി നടന്ന ഒരു ഞാഞ്ഞൂലിന്റെ മുഖം ----<br /><br />ഇത് ശരിക്കും ഇഷ്ടപ്പെട്ടു..Anonymoushttps://www.blogger.com/profile/10942001076385714238noreply@blogger.comtag:blogger.com,1999:blog-4251283181458079757.post-45222129261551436232012-05-14T11:46:10.205-07:002012-05-14T11:46:10.205-07:00പണ്ടത്തെ പോലെയുള്ള ആത്മാർത്ഥതയുള്ള അധ്യാപകരും,മിത്...പണ്ടത്തെ പോലെയുള്ള ആത്മാർത്ഥതയുള്ള അധ്യാപകരും,മിത്രങ്ങളൊന്നുമില്ലാത്ത കലാപത്തിന്റെ ആലയങ്ങളായി മാറിയിരിക്കുകയാണല്ലോ ഇന്നത്തെ കലാലയങ്ങൾ അല്ലേ ഭായ് Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-4251283181458079757.post-76026794832659210632012-05-09T01:59:15.700-07:002012-05-09T01:59:15.700-07:00valare chinthaneeyavum, kalika prasakthavumaaya po...valare chinthaneeyavum, kalika prasakthavumaaya post......... aashamsakal...... blogil puthiya post.......... CINEMAYUM PREKSHAKARUM AAVASHYAPPEDUNNATHU...... vaayikkane........ജയരാജ്മുരുക്കുംപുഴhttps://www.blogger.com/profile/15608843997273321611noreply@blogger.comtag:blogger.com,1999:blog-4251283181458079757.post-28056165654073987772012-04-23T01:27:13.283-07:002012-04-23T01:27:13.283-07:00നല്ല പോസ്റ്റ് വർഷങ്ങൾ പിറകിലോട്ടോടി...ഭാവുകങ്ങൾനല്ല പോസ്റ്റ് വർഷങ്ങൾ പിറകിലോട്ടോടി...ഭാവുകങ്ങൾചന്തു നായർhttps://www.blogger.com/profile/04621175101089090334noreply@blogger.comtag:blogger.com,1999:blog-4251283181458079757.post-57354522059076594122012-04-22T16:25:35.718-07:002012-04-22T16:25:35.718-07:00വിദ്യാര്‍ഥിസമരങ്ങളില്‍ എന്നും വേട്ടയാടപ്പെടുന്ന കല...വിദ്യാര്‍ഥിസമരങ്ങളില്‍ എന്നും വേട്ടയാടപ്പെടുന്ന കലാലയമാണ് യൂനിവേര്‍സിറ്റി കോളേജ്..അക്രമങ്ങള്‍ക്കും, കൊലവിളികള്‍ക്കും ഇടയില്‍ ചെന്ന് പെട്ട ആ നാളുകള്‍ സ്വപനത്തിലും വേട്ടയാടുന്നുണ്ടാവും അല്ലെ. നല്ല പോസ്റ്റ്ഷാജി പരപ്പനാടൻhttps://www.blogger.com/profile/02968322002531665602noreply@blogger.comtag:blogger.com,1999:blog-4251283181458079757.post-77871453407222989642012-04-22T07:55:55.423-07:002012-04-22T07:55:55.423-07:00കലാലയ രാഷ്ട്രീയം എന്ന് ഇതിനെ പറയാമോ ജോസേട്ടാ? കലാപ...കലാലയ രാഷ്ട്രീയം എന്ന് ഇതിനെ പറയാമോ ജോസേട്ടാ? കലാപമയ രാഷ്ട്രീയം എന്ന് വേണം ഇതിനെ പറയാൻ...<br /><br /> ഇപ്പോ പിന്നെ കാര്യങ്ങൾക്കൊക്കെ ചില്ലറ മെച്ചം വന്നിട്ടുണ്ടെന്ന് വേണം അനുമാനിക്കാൻ. പിള്ളേർക്ക് വിവരം വെച്ച് തുടങ്ങീട്ടുണ്ട്...പടാര്‍ബ്ലോഗ്, റിജോhttps://www.blogger.com/profile/04812744587230961138noreply@blogger.comtag:blogger.com,1999:blog-4251283181458079757.post-40334438105815336702012-04-21T07:15:08.687-07:002012-04-21T07:15:08.687-07:00കലാലയ ജീവിതത്തെക്കുറിച്ചോര്‍ക്കുമ്പോള്‍ എനിക്കും മ...കലാലയ ജീവിതത്തെക്കുറിച്ചോര്‍ക്കുമ്പോള്‍ എനിക്കും മനസ്സില്‍ വരുന്നത് അത്തരമൊരു ചിത്രമാണ്. ജീവിതത്തിനു ഒരു ശക്തമായ അടിസ്ഥാനമിടുന്നതിനു സഹായിക്കുന്നതിനു പകരം ഉള്ള അടിസ്ഥാനത്തെക്കൂടി താറുമാറാക്കുകയാണ് കലാലയം ചെയ്തത്. അര്‍ഥവത്തായ വിദ്യാഭ്യാസം ഞാന്‍ നേടിയത് distant education വഴിയും സ്വയം വായിച്ചും ഒക്കെയാണ്.John Kunnathuhttps://www.blogger.com/profile/00253697976799503567noreply@blogger.com